Sep 19 22:37:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി. ജനാർദനക്കുറുപ്പ്‌

 


ജി. ജനാർദനക്കുറുപ്പ്‌

കൊല്ലം ജില്ലയിലെ ആയൂരിനടുത്ത്‌ ചെറിവക്കലിൽ ജനിച്ചു. കേരള സർവകലാശാലയിൽനിന്ന്‌ എം.എ. (മലയാളം). കോഴിക്കോട്‌ സർവകലാശാലയിൽനിന്ന്‌ എം.എഡ്‌ഡ്‌ ബിരുദം. സി.ഐ.ഐ.എല്ലിൽനിന്ന്‌ തമിഴ്‌ഭാഷയിൽ ഡിപ്ലോമ. കൊല്ലം ജില്ലാ വിദ്യാഭ്യാസപരിശീലന ഇൻസ്‌റ്റിറ്റ്യൂട്ടിൽ സീനിയർ ലക്‌ചററായി ജോലി ചെയ്യുന്നു. മഹാത്‌മാഗാന്ധി സർവകലാശാലയിൽ പിഎച്ച്‌.ഡി പാർട്‌ടൈം വിദ്യാർഥി. അധ്യാപനരംഗത്തെ പുതിയ കണ്ടെത്തലുകൾക്ക്‌ 1996-97 മുതല തുടർച്ചയായി മൂന്നു പ്രാവിശ്യം ൺശഫൻഇ യുടെ ദേശീയ അവാർഡ്‌ ലഭിച്ചു. ‘അത്‌ഭുതങ്ങളുടെ ലോകത്തേക്ക്‌ സ്വാഗതം’ എന്ന കൃതിക്ക്‌ 1997ലെ മികച്ച ബാലസാഹിത്യകൃതിക്കുളള ആശ്രയബാലസാഹിത്യപുരസ്‌കാരം. ‘കിളികളിലൂടെ ഭാഷ പഠിക്കാം’ എന്ന ബാലസാഹിത്യകൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസം

സരയൂ, ചെറുവക്കൽ പി.ഒ., ആയൂർ, കൊല്ലം.

ജി. സ്‌റ്റാലിൻ

പത്തനംതിട്ട ജില്ലയിലെ കൊടുമണിൽ ജനിച്ചു.

എം.എ., എമ.എഡ്‌. ബിരുദധാരിയാണ്‌.

കൊല്ലം ‘ഡയറ്റി’ൽ ലക്‌ചററായി ജോലിചെയ്യുന്നു.

അധ്യാപനരംഗത്തെ പുതിയ കണ്ടെത്തലുകൾക്ക്‌ ൺശഫൻഇ യിൽനിന്നും തുടർച്ചയായി നാലു പ്രാവിശ്യം ദേശീയ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌.

വിലാസം സാരസം, ഐക്കാട്‌, കൊടുമൺ പി.ഒ., പത്തനംതിട്ട


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited