Nov 15 03:18:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആൻ ഫ്രാങ്ക്‌

ആൻ ഫ്രാങ്ക്‌

1929 ജൂൺ 12ന്‌ ജർമ്മനിയിലെ ഫ്രാങ്ക്‌ഫർട്ട്‌-ഓൺ-മെയ്‌നിൽ ജനിച്ചു. 1933-ൽ ഹോളണ്ടിലേക്കു കുടിയേറിപ്പാർത്തു. ജർമ്മൻ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോൾ യഹൂദരായിരുന്ന ആൻ ഫ്രാങ്കും കുടുംബവും ഒരു ഒളിസങ്കേതത്തിൽ അഭയം തേടി. 1944 ആഗസ്‌റ്റ്‌ 4-ന്‌ നാസി പോലീസ്‌ ഒളിവുതാവളത്തിൽ മിന്നൽ പരിശോധന നടത്തിയതോടെ ആനും കുടുംബവും കോൺസൻട്രേഷൻ ക്യാംപിൽ തടവിലായി. 1945 മാർച്ചിൽ, ഹോളണ്ടിന്റെ മോചനത്തിനു കേവലം രണ്ടു മാസം മുമ്പ്‌ ബെർഗൻ-ബെൽസൻ എന്ന കുപ്രസിദ്ധ നാസി തടവറയിൽ കിടന്ന്‌ ടൈഫസ്‌ പിടിപെട്ട്‌ മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited