Sep 25 09:00:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.സി.വർഗ്ഗീസ്‌

കെ.സി.വർഗ്ഗീസ്‌

വിൽഹംറീഗ്‌, എറിക്‌ ഫ്രോം, പൗലോഫ്രെയർ, ഷുമാക്കർ, ഓഷോ തുടങ്ങിയ നമ്മുടെ മുഖ്യധാരാ സമൂഹത്തിന്റെ വീക്ഷണങ്ങളെ വിമർശനവിധേയമാക്കുന്ന ചിന്തകൻമാരെ മലയാള വായനക്കാർക്ക്‌ പരിചയപ്പെടുത്തുന്ന നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മനുഷ്യപുത്രൻ എന്ന പേരിൽ ഒരു നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബൈബിൾ പഴയ നിയമഭാഗങ്ങളെ പശ്ചാത്തലമാക്കി സങ്കീർത്തനങ്ങൾ എന്ന പേരിൽ ഒരു നോവൽ പ്രസിദ്ധീകരണത്തിനു തയ്യാറായിക്കൊണ്ടിരിക്കുന്നു. കേരള സർക്കാറിൽ ട്രഷറി ഓഫീസറായി ജോലിചെയ്യുന്നു.

ഭാര്യഃ മേരിക്കുട്ടി.

മക്കൾഃ പ്രിയ, പ്രഭാത്‌, പ്രീതി.

വിലാസം

അർക്കാഡിയ

കരിമ്പം പി.ഒ.

കണ്ണൂർ - 670 142

ഫോൺഃ 0498 - 202660


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited