Nov 14 01:41:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.സി.കെ.എൻ.നായർ

ഡോ.സി.കെ.എൻ.നായർ

ഗ്രന്ഥകാരനും അറുപതിലേറെ ഗവേഷണ പ്രബന്ധങ്ങളുടെ കർത്താവും. മദ്രാസ്‌ സർവകലാശാല (യു.സി.കോളജ്‌)യിലും തിരുവിതാംകൂർ സർവകലാശാല (മഹാരാജാസ്‌ കോളജ്‌, തിരുവനന്തപുരം)യിലും വിദ്യാഭ്യാസം. 1943-ൽ ചൈനയിലെ സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ഗവേഷണ പഠനം നടത്തി. പിന്നീട്‌ അമേരിക്കയിലെ കോർണൽ സർവകലാശാലയിൽനിന്നും പ്രശസ്തമായ നിലയിൽ ഡോക്‌ടറേറ്റ്‌ എടുത്തു. നാഷണൽ കെമിക്കൽ ലാബറട്ടിയിൽ രസതന്ത്രശാഖയിലെ സീനിയർ ശാസ്‌ത്രജ്‌ഞ്ഞൻ, വെളളായണി കാർഷിക കോളജ്‌ പ്രിൻസിപ്പൽ, ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്‌ടർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. മനുഷ്യനും പ്രപഞ്ചവും, ശാസ്‌ത്രവും പ്രപഞ്ചവും, വിസ്‌ഡം ഓഫ്‌ പഞ്ചതന്ത്ര, ചുങ്കിംഗ്‌ മെമ്മർസ്‌, റിവറീസ്‌ ആന്റ്‌ റിയാലിറ്റീസ്‌, മെഡിസിനൽ പ്ലാന്റ്‌സ്‌ ഓഫ്‌ സതേൺ ഇന്ത്യ തുടങ്ങിയവയാണ്‌ ഗ്രന്ഥങ്ങൾ. 2002 ജൂൺ 18-ന്‌ നിര്യാതനായി


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited