Sep 21 22:45:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോയ്‌ വാഴയിൽ

 

By the same author


ജോയ്‌ വാഴയിൽ

1963-ൽ എറണാകുളം ജില്ലയിൽ കിങ്ങിണിമറ്റത്തു ജനിച്ചു. പതിമൂന്നു വയസ്സു മുതൽ കവിതകൾ എഴുതിത്തുടങ്ങി. തിരുവനന്തപുരം എൻജിനീയറിംങ്ങ്‌ കോളജിൽനിന്ന്‌ 1985-ൽ ഇലക്‌ട്രോണിക്‌സ്‌ & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഒന്നാം റാങ്കോടെ ബിരുദം നേടി. വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിൽ രണ്ടുവർഷം എൻജിനീയറായി ജോലി ചെയ്‌തതിനുശേഷം ഐ.എ.എസ്‌-ൽ പ്രവേശിച്ചു. എറണാകുളം ജില്ലാ കലക്‌ടർ, കോളജ്‌ വിദ്യാഭ്യാസ ഡയറക്‌ടർ, കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ രജിസ്‌ട്രാർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്‌ടറാണ്‌. ന്യായാധിപൻ എന്ന നോവൽ മലയാളത്തിലും ലിമിറ്റ്‌സ്‌ ആന്റ്‌ ലിമിറ്റേഷൻസ്‌ ഓഫ്‌ ദി ഹ്യൂമൻ മൈന്റ്‌, ഫാസെറ്റ്‌സ്‌ ഓഫ്‌ ഫ്രീഡം-എ മോറൽ ആന്റ്‌ പൊളിറ്റിക്കൽ അനലൈസിസ്‌, റിഫ്ലെക്‌ഷൻസ്‌ ഓൺ ദി ഫിലോസഫി ഓഫ്‌ എഡ്യൂക്കേഷൻ എന്നീ കൃതികൾ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു.

ഭാര്യഃ ഷീജാ ജോയ്‌.

മക്കൾഃ സച്ചിൻ, ഷാരൺ.

വിലാസം

ടി സി 4&244&2,

കവടിയാർ പി.ഒ.

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited