Nov 16 05:20:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എ.റ്റി.ദേവസ്യ

 

By the same author


ഡോ.എ.റ്റി.ദേവസ്യ

അമേരിക്കയിൽ ബല്ലാർമിൻ യൂനിവേഴ്‌സിറ്റിയിൽ പ്രൊഫസർ, മഹാത്മാഗാന്ധി സർവകലാശാലയുടെ പ്രഥമ വൈസ്‌ ചാൻസിലർ. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ബിരുദവും ബിരുദാനന്തരബിരുദവും സമ്പാദിച്ചശേഷം അമേരിക്കയിൽനിന്ന്‌ പി.എച്ച്‌.ഡി. എടുത്തു. ബല്ലാർമിൻ യൂനിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായിരിക്കെ വിൽസൻ വിയാറ്റ്‌ അവാർഡിന്‌ അർഹനായി. വിദ്യാർത്ഥിപ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. കെ.പി.സി.സി. അംഗം, ഗാന്ധി പീസ്‌ ഫൗണ്ടേഷൻ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്‌. ഇന്ത്യയും സോവിയറ്റ്‌ യൂണിയനും, അമേരിക്കയും റുമേനിയയും എന്നീ ഗ്രന്ഥങ്ങളുടെ കർത്താവ്‌. ഇംഗ്ലീഷ്‌, മലയാളം ഭാഷകളിൽ അഗാധമായ പാണ്‌ഡിത്യത്തിനു പുറമെ ഫ്രഞ്ച്‌, റഷ്യൻ, റുമേനിയൻ ഭാഷകളും വശമുണ്ട്‌.

വിലാസം

അറയ്‌ക്കൽ

പാലാ - 686 575.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited