Sep 21 02:05:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശരത്‌ചന്ദ്ര ചാറ്റർജി

 


ശരത്‌ചന്ദ്ര ചാറ്റർജി

1876- ൽ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ദേവാനന്ദപൂരിൽ ജനിച്ചു. ബാല്യം ബിഹാറിലും റംഗൂണിലുമായി കഴിച്ചുകൂട്ടി. റംഗൂണിൽ ഗുമസ്‌തനായിരിക്കുമ്പോഴാണ്‌ സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായത്‌. ജോലി രാജിവച്ച്‌ മുഴുസമയ എഴുത്തുകാരനായി. സമകാലിക രാഷ്‌ട്രീയത്തിൽ സജീവ താത്‌പര്യം കാണിച്ചു. ശ്രീകാന്ത്‌, വിരാജബഹു, ചാരിത്ര്യഹീൻ, വിജയ, ശ്രീകണ്‌ഠ്‌, പഥേർ ദാബി എന്നിവ കൃതികൾ. 1938-ൽ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited