Sep 22 08:53:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പി.ബാലകൃഷ്‌ണൻ

 


കെ.പി.ബാലകൃഷ്‌ണൻ

ജനനംഃ 1946 നവംബർ 13. ജന്മസ്ഥലംഃ കഠിനംകുളം. പിതാവ്‌ ഃ പി.പരമേശ്വരൻപിളള. മാതാവ്‌ ഃ സി.രാജമ്മ അമ്മ.

ജീവശാസ്‌ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്‌. കുവൈറ്റിൽ ഹെൽത്ത്‌ കെയർ സർവീസസ്‌ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നു.

രണ്ടു ദശകങ്ങളായി കുവൈറ്റിലെ കലാസാംസ്‌കാരിക മേഖലകളിൽ, പ്രത്യേകിച്ച്‌ നാടകരംഗത്ത്‌ സജീവമാണ്‌. 1989 മുതൽ 1997 വരെ കുവൈറ്റിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ‘കൽപകി’ന്റെ അധ്യക്ഷനായിരുന്നു. 1998 മുതൽ പ്രസ്‌തുത സംഘടനയുടെ ഉപദേഷ്‌ടാവാണ്‌.

ആദ്യകൃതിയായ ‘ഉഷ്‌ണഭൂമി’ അഖില കേരളാടിസ്ഥാനത്തിൽ തിരുവനന്തപുരത്തു നടന്ന നാടകമത്സരത്തിൽ ഏറ്റവും നല്ല നാടകം, നല്ല നടൻ, നല്ല നടി എന്നീ പുരസ്‌കാരങ്ങൾ നേടുകയുണ്ടായി.

മുഖ്യകൃതികൾഃ ഉഷ്‌ണഭൂമി, അസ്‌തമയത്തിന്റെ ദുഃഖം, കൃഷ്‌ണപക്ഷത്തിലെ ചന്ദ്രൻ, അഗ്നിശലാക, മയൂഖം.

ഭാര്യ ഃ ഡോക്‌ടർ ശ്രീലത.

മക്കൾഃ മാധവിക, മയൂഖ.

വിലാസം

നർമ്മദ

ടെമ്പിൾ റോഡ്‌, ഉളളൂർ

മെഡിക്കൽ കോളെജ്‌ പി.ഒ.

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited