Sep 19 19:55:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോർജ്‌ എലിയട്ട്‌

ജോർജ്‌ എലിയട്ട്‌

യഥാർത്ഥ നാമം മേരി ആൻ ഇവാൻസ്‌. 1819 നവംബർ 22-ന്‌ ഇംഗ്ലണ്ടിലെ വാർവിക്‌ഷെയറിൽ ജനിച്ചു. 16-​‍ാം വയസ്സിൽ സ്‌കൂൾവിദ്യാഭ്യാസം അവസാനിച്ചെങ്കിലും സ്വന്ത പരിശ്രമത്താൽ വിപുലമായ സാഹിത്യപരിജ്ഞാനം നേടി. പിതാവിന്റെ മരണശേഷം ലണ്ടനിൽവച്ച്‌ വെസ്‌റ്റ്‌മിനിസ്‌റ്റർ റിവ്യൂവിന്റെ സബ്‌ എഡിറ്ററായി. ഏഴു നോവലുകൾ രചിച്ചു. മിക്കതും വൻവിജയമായി. 1880 ഡിസംബർ 22-ന്‌ അന്തരിച്ചു


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited