Nov 18 19:53:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വൈക്കം ചിത്രഭാനു

വൈക്കം ചിത്രഭാനു

ദീർഘകാലമായി സാഹിത്യകലാരംഗങ്ങളിൽ വ്യാപരിച്ചു പോരുന്നു. മാജിക്‌ ഡ്രാമയുടെ ഉപജ്ഞാതാവാണ്‌. വിദ്യാർത്ഥിയായിരിക്കെ ഇന്ദ്രജാലത്തിൽ ആകൃഷ്‌ടനായി. ഉസ്‌താദ്‌ ആലിഖാൻ, അസൈനാർ ഹാജി, ഇ.പി.വി. ഗുരുക്കൾ, അലോക്‌ ചാറ്റർജി, ചാങ്ങ്‌ തുടങ്ങിയവരിൽനിന്ന്‌ മായാജാലം പഠിച്ചു. അരങ്ങിൽ വൈവിദ്ധ്യം സൃഷ്‌ടിച്ച അമൃതംഗമയ, അനന്തം സാഗരം, ആയിരം വർണ്ണങ്ങൾ, നക്ഷത്രഗീതം, കുഞ്ഞാലിമരയ്‌ക്കാർ തുടങ്ങിയ നാടകങ്ങൾ രചിച്ചു. പ്രസിദ്ധീകരിച്ച കൃതികൾഃ മൂക്കില്ലാത്ത മഹർഷി (കവിതകൾ), ധ്യാനം (ദാർശനികനാടകം), അസാധാരണമായി ഒന്നുമില്ല, സ്വപ്‌നാടകരുടെ സംഘഗാനം, ഗാലെറി (നോവലുകൾ) മാജിക്കിന്റെ ലോകം, മാജിക്‌ മാജിക്‌ മാജിക്‌, എങ്ങനെ നല്ലൊരു പാമിസ്‌റ്റാകാം (പഠനങ്ങൾ).

ഭാര്യ ഃ ഐഷാ ഭാനു

മക്കൾ ഃ ഛന്ദസ്‌, ധന്യാകല്യാണി.

വിലാസം

മാജിക്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌

തലയോലപ്പറമ്പ്‌.

ഫോൺ ഃ 0482 - 636694


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited