Sep 22 18:08:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ബാബു മുണ്ടേക്കാട്‌

ഡോ. ബാബു മുണ്ടേക്കാട്‌

1960-ൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്‌ക്കടുത്തുളള എരവിമംഗലത്തു ജനിച്ചു. 1986-ൽ മലയാളം എം.എ.പാസ്സായി. 1997-ൽ കലിക്കറ്റ്‌ സർവകലാശാലയിൽനിന്നും മലയാള (ഫോക്‌ലോർ)ത്തിൽ ഡോക്‌ടറേറ്റ്‌ നേടി. അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

വിലാസം

മുണ്ടേക്കാട്ടുമന

എരവിമംഗലം

പെരിന്തൽമണ്ണ

മലപ്പുറം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited