Nov 18 07:36:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.കെ.വാരിയർ

 

By the same author


കെ.കെ.വാരിയർ

1934-ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ജനിച്ചു. വിവിധ സ്‌കൂളുകളിൽ ചിത്രകലാ അദ്ധ്യാപകനായിരുന്നു. ഒട്ടേറെ ക്ഷേത്രങ്ങളിൽ ചുമർചിത്രങ്ങൾ രചിച്ചിട്ടുണ്ട്‌. കേരള ലളിതകലാ അക്കാദമി, ദൽഹി കൾച്ചറൽ സെന്റർ തുടങ്ങിയവയുടേതുൾപ്പെടെ നിരവധി അവാർഡുകളും പുരസ്‌കാരങ്ങളും ലഭിച്ചു. ഇപ്പോൾ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ മ്യൂറൽ ചിത്രകലയുടെ ഗസ്‌റ്റ്‌ ലക്‌ചററും ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌ അംഗവും.

വിലാസം

ഡയറക്‌ടർ

ഇന്ത്യൻ സ്‌കൂൾ ഒഫ്‌ ആർട്‌സ്‌

രവിപുരം

കൊച്ചി - 682 015.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited