Nov 18 19:50:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലിസ്സി ജേക്കബ്‌

ലിസ്സി ജേക്കബ്‌

1948-ൽ തിരുവനന്തപുരത്ത്‌ ജനിച്ചു. പ്രഗല്‌ഭ അദ്ധ്യാപകനായിരുന്ന എൻ.ജെ.ജോർജിന്റെ മകൾ. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്നും രസതന്ത്രത്തിൽ ബിരുദാനന്തരബിരുദമെടുത്തശേഷം 1971-ൽ ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിൽ പ്രവേശിച്ചു. കോട്ടയം ജില്ലാ കളക്‌ടർ, പൊതുവിദ്യാഭ്യാസവകുപ്പു സെക്രട്ടറി, കേന്ദ്ര ഗവൺമെന്റിന്റെ വ്യവസായ മന്ത്രാലയത്തിൽ ഡയറക്‌ടർ, കേന്ദ്രീയ വിദ്യാലയ കമ്മിഷണർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. ഇപ്പോൾ സംസ്ഥാന ഗവൺമെന്റിന്റെ പൊതുഭരണവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി. ‘എൻ.ജെ.ജോർജ്‌-ധന്യസ്‌മരണകൾ’ എന്ന പുസ്‌തകം സമാഹരണവും എഡിറ്റിങ്ങും ചെയ്‌ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസം

ഇ.ഐ.ഡി.,

ഇലങ്കം ഗാർഡൻസ്‌

വെളളയമ്പലം

തിരുവനന്തപുരം - 695 010.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited