Sep 22 10:25:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെ.രാജ്‌മോഹൻപിളള

 

By the same author


ജെ.രാജ്‌മോഹൻപിളള

കൊല്ലത്തു ജനനം. കൊമേഴ്‌സ്‌ ബിരുദധാരി. ബീറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ. കെ.ജനാർദ്ദനൻപിളളയുടെ രണ്ടാമത്തെ പുത്രൻ. കെ. ഗോവിന്ദൻകുട്ടിയുമായി ചേർന്ന്‌ രചിച്ച എ വേസ്‌റ്റഡ്‌ ഡത്ത്‌ പെൻഗ്വിൻ ബുക്‌സ്‌ ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിന്റെ മലയാള പരിഭാഷ പാഴായിപ്പോയ മരണം എന്ന പേരിൽ പിന്നീട്‌ പുറത്തു വന്നു. സ്ഥിരതാമസം തിരുവനന്തപുരത്ത്‌.

ഭാര്യ ഃ വിനീതാ പാർവ്വതി.

മക്കൾ ഃ രാജ്‌കൃഷ്‌ണനും രാജ്‌നാരായണനും.

വിലാസം

കെ.ജെ.പി.ഹൗസ്‌

കവടിയാർ

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited