Sep 25 14:11:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലൂയിസ്‌ കാരൾ

ലൂയിസ്‌ കാരൾ

1832-ൽ ഇംഗ്ലണ്ടിലെ ചെഷയറിൽ ലൂയിസ്‌ കാരൾ ജനിച്ചു. യഥാർത്ഥനാമംഃ ചാൾസ്‌ ലറ്റ്‌വിഡ്‌ജ്‌ ഡോഡ്‌ജ്‌സൺ. 1854-ൽ ഗണിതശാസ്‌ത്രത്തിൽ ഒന്നാം ക്ലാസ്‌ ബിരുദം. 1861-ൽ പുരോഹിതനായി. ക്രൈസ്‌റ്റ്‌ ചർച്ചിൽ ഗണിതാദ്ധ്യാപകനായിരുന്നു (1855-1881). ചെറുപ്പം മുതൽ നാടകത്തിൽ തത്‌പരനായിരുന്നു. ഗണിതശാസ്‌ത്രസംബന്ധിയായ കൃതികൾ രചിച്ചിട്ടുണ്ട്‌. 1865-ൽ പ്രസിദ്ധപ്പെടുത്തിയ ആലീസ്‌ അത്ഭുതലോകത്തിൽ, നിലക്കണ്ണാടിക്കുളളിലൂടെ എന്നീ കൃതികൾ കാരളിനെ ലോകപ്രശസ

തനാക്കി. കവിത, കഥ, ശാസ്‌ത്രം, ഹാസ്യം എന്നിങ്ങനെ പല വിഭാഗങ്ങളിലും കൃതികൾ രചിച്ചിട്ടുണ്ട്‌. 1898-ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited