Sep 26 04:09:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചാൾസ്‌ ഡാർവിൻ

ചാൾസ്‌ ഡാർവിൻ

ജൈവശാസ്‌ത്രരംഗത്തു വിപ്ലവം സൃഷ്‌ടിച്ച പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ബ്രിട്ടിഷ്‌ പ്രകൃതിശാസ്‌ത്രജ്ഞൻ. 1809 ഫെബ്രുവരി 12-നു ജനിച്ചു. 16-​‍ാം വയസ്സിൽ എഡിൻബറോ സർവകലാശാലയിൽ വൈദ്യം പഠിക്കാൻ ചേർന്നു. വൈദ്യവിദ്യാഭ്യാസത്തിനെത്തിയ ഡാർവിൻ എല്ലാ ശാസ്‌ത്രശാഖകളിലും താത്‌പര്യം പുലർത്തി. പ്രകൃതിശാസ്‌ത്രത്തിൽ സർവകലാശാലയിലെ ശാസ്‌ത്രജ്ഞന്മാരെക്കാൾ അറിവ്‌ ഡാർവിനാണെന്നു ഖ്യാതി പടർന്നു. പരിണാമത്തെക്കുറിച്ചുളള തന്റെ ആശയങ്ങൾ ഡാർവിൻ കുറിച്ചുവയ്‌ക്കാൻ തുടങ്ങിയത്‌ 1842-ലാണ്‌. 1859-ൽ ‘ജീവജാതികളുടെ ഉത്ഭവം’ എന്ന പുസ്‌തകം പ്രസിദ്ധപ്പെടുത്തി. ജീവശാസ്‌ത്രത്തിലെ വിപ്ലവാത്മകമായ ഒരു കാൽവയ്‌പായിരുന്നു ഈ ഗ്രന്ഥം. 1882 ഏപ്രിൽ 19-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited