Sep 22 01:39:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇന്ദിര ഗോസ്വാമി

ഇന്ദിര ഗോസ്വാമി

1943 നവംബർ 14ന്‌ അസമിലെ ഗുവാഹത്തിയിൽ ജനിച്ചു. മാമോനി എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങി. ആയിരത്തോളം ചെറുകഥകളും നാൽപതിലധികം ഗ്രന്ഥങ്ങളും രചിച്ചു. നോവലുകൾ ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. മമോർ ധര തരോവൽ എന്ന നോവലിന്‌ 1982 ലെ സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. 2001-ൽ ജ്ഞാനപീഠം. ഇപ്പോൾ ഡൽഹി യൂനിവേഴ്‌സിറ്റിയിലെ മോഡേൺ ഇന്ത്യൻ ലാങ്ങ്‌ഗ്വേജസ്‌ വിഭാഗം മേധാവി.

വിലാസം

ഡി-19&29-31

ചൈത്ര മാർഗ്‌

യൂനിവേഴ്‌സിറ്റി കാംപസ്‌

ന്യൂഡൽഹി - 110 007.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited