Sep 19 12:41:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ജി. ചന്ദ്രശേഖരൻ നായർ

കെ.ജി. ചന്ദ്രശേഖരൻ നായർ

ജനനം ഃ 1937 നവംബർ

ജന്മസ്ഥലം ഃ നെയ്യാറ്റിൻകരയ്‌ക്കടുത്ത്‌ അമരവിള.

പ്രാഥമിക വിദ്യാഭ്യാസം അമരവിള പ്രൈമറി സ്‌കൂളിലായിരുന്നു. ഉപരിപഠനം തമിഴ്‌-മലയാളം എന്നീ ഇരുഭാഷകളിൽ ആരുവാമൊഴി (ആരൽവായ്‌മൊഴി​‍ാമിഡിൽ സ്‌കൂളിലും, നാഗർകോവിൽ എസ്‌.എൽ.ബി ഹൈസ്‌ക്കൂളിലുമായിരുന്നു. നാഗർകോവിൽ സ്‌കാട്ട്‌ ക്രിസ്‌ത്യൻ കോളേജ്‌ വഴി മദ്രാസ്‌ യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദം നേടി. ഹൈസ്‌ക്കൂൾ വിദ്യാഭ്യാസത്തിനിടയിൽത്തന്നെ ഹിന്ദി ഭാഷയിൽ അലിഗാർ യൂണിവേഴ്‌സിറ്റിയുടെ സാഹിത്യ വിശാരദൂ​‍്‌ ബിരുദവും കരസ്ഥമാക്കി.

1959 മുതൽ 36 വർഷക്കാലം തമിഴ്‌നാട്‌ സർക്കാരിലെ സഹകരണ വകുപ്പിൽ സേവനമനുഷ്‌ഠിച്ച്‌ 1995-ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ചു. തമിഴ്‌നാട്ടിലുടനീളം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

കന്യാകുമാരി ജില്ലയിലെ തിരുനന്തിക്കരയിൽ ഏറത്തുവീടു കുടുംബാംഗമായ ശ്രീമതി സരോജിനി അമ്മയാണ്‌ സഹധർമ്മിണി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited