Sep 22 00:14:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജൊനാതൻ സ്വിഫ്‌റ്റ്‌

ജൊനാതൻ സ്വിഫ്‌റ്റ്‌

ആക്ഷേപഹാസ്യകാരൻ. 1667 നവംബർ 30-ന്‌ ഡബ്ലിനിൽ ജനിച്ചു. കിൽക്കെന്നി ഗ്രാമർ സ്‌കൂളിലും തുടർന്ന്‌ ട്രിനിറ്റി കോളജിലും പഠിച്ചു. ഡബ്ലിനിലെ സെന്റ്‌ പാട്രിക്‌സ്‌ കതീഡ്രലിൽ ഡീനായി നിയമിക്കപ്പെട്ടു. ഇംഗ്ലണ്ടിലെ ബിഷപ്പാകാൻ കഴിയാഞ്ഞത്‌ കനത്ത നിരാശയ്‌ക്കു കാരണമായി. സാഹിത്യകൃതികൾ കൂടാതെ ഐറിഷ്‌ ജീവിതപശ്ചാത്തലത്തിൽ നിരവധി ലഘുലേഖകളും സ്വിഫ്‌റ്റ്‌ എഴുതിയിട്ടുണ്ട്‌. 1745 ഒക്‌ടോബർ 19-ന്‌ മരണമടഞ്ഞു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited