Nov 19 15:34:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാമകൃഷ്‌ണപ്പണിക്കർ പെരിങ്ങാട്‌

 

By the same author


രാമകൃഷ്‌ണപ്പണിക്കർ പെരിങ്ങാട്‌

1931 ആഗസ്‌റ്റ്‌ 12ന്‌ തൃശൂർ ജില്ലയിൽ പാവറട്ടി വില്ലേജിൽ പെരിങ്ങാട്‌ ദേശത്തു ജനിച്ചു. അച്‌ഛൻഃ അപ്പു പണിക്കർ. അമ്മഃ മാധവിക്കുട്ടി. 1957 ൽ മദ്രാസ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ സംസ്‌കൃതവിദ്വാൻ ജയിച്ചു. ജ്യോതിഷപ്രചാരസഭയുടെ ജ്യോതിശ്ശാസ്‌ത്ര ശിരോമണി ബിരുദം നേടിയിട്ടുണ്ട്‌. 1957 മുതൽ ‘87 വരെ ബി.ഇ.എം. ഹൈസ്‌കൂൾ അധ്യാപകൻ.

ഭാര്യഃ കമലാക്ഷി

മക്കൾഃ ശ്രീലത, ശ്രീദേവ്‌, ശ്രീജിത്ത്‌, ശ്രീദത്ത്‌.

വിലാസംഃ

ജ്യോതിഷ്‌ഭവൻ

പൂവ്വത്തൂർ 680 508


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited