|
|
സർജു
സർജു
1967-ൽ കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ജനിച്ചു. എ.ഷംസുദ്ദീന്റെയും കെ.റസ്യാബീവിയുടെയും മകൻ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മെഡിക്കൽ ടെക്നോളജിയിൽ ബിരുദം. വൊക്കേഷണൽ ഹയർസെക്കന്ററിയിൽ ലക്ചററായി ജോലി നോക്കി. മൂന്നു വർഷത്തോളം ഒമാൻ ആരോഗ്യവകുപ്പിൽ. 1997 മുതൽ അബുദാബിയിൽ. ആനുകാലികങ്ങളിൽ കവിതയും ലേഖനങ്ങളും എഴുതുന്നു. മൂന്നാമിടം മലയാളം ഇന്റർനെറ്റ് മാസികയുടെ പത്രാധിപസമിതി അംഗം. പകർന്നാട്ടം എന്ന കവിത യു.എ.ഇ.ഏഷ്യാനെറ്റ് റേഡിയോയുടെയും ക്ഷൗരം എന്ന കവിത കേരളീയ സമാജത്തിന്റെയും കവിതാപുരസ്കാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ ഃ പ്രീതി
മകൾഃ ഐറിൻ
വിലാസം
വടക്കതിൽ വീട്
കാരംകോട് പി.ഒ.
കൊല്ലം - 691 579.
|
|
|