Nov 13 21:09:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.പുതുശ്ശേരി രാമചന്ദ്രൻ

ഡോ.പുതുശ്ശേരി രാമചന്ദ്രൻ

1928 സെപ്‌തംബർ 28-ന്‌ മാവേലിക്കരയിൽ ജനിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്ന്‌ ഒന്നാം റാങ്കോടെ എം.എ.(മലയാളം) ഡിഗ്രി. ‘കണ്ണശ്ശരാമായണ’ത്തിൽ പി.എച്ച്‌.ഡി. കേരളസർവ്വകലാശാല മലയാളവിഭാഗത്തിൽ ലക്‌ചറർ, റീഡർ, പ്രൊഫസർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഫാക്കൽറ്റി ഒഫ്‌ ഓറിയന്റൽ സ്‌റ്റഡീസ്‌ ഡീൻ, അന്താരാഷ്‌ട്ര പഠനകേന്ദ്രം ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സെന്റർ ഫോർ ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ സ്‌റ്റഡീസിന്റെ ഡയറക്‌ടർ. സമഗ്രസംഭാവനകൾക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡും മറ്റു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

വിലാസം

രാജഭവനം

ശ്രീരംഗം ലെയ്‌ൻ

ശാസ്‌തമംഗലം

തിരുവനന്തപുരം - 695 010.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited