Sep 21 17:48:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാത്യു പ്രാൽ

 


മാത്യു പ്രാൽ

1946 നവംബറിൽ കോട്ടയം ജില്ലയിലെ നീണ്ടൂരിൽ ജനിച്ചു. നീണ്ടൂർ സെന്റ്‌ മൈക്കിൾസ്‌ എൽ.പി.സ്‌കൂൾ, കൈപ്പുഴ സെന്റ്‌ തോമസ്‌ കോളജ്‌, ചങ്ങനാശ്ശേരി എസ്‌.ബി.കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1970 മുതൽ ഉഴവൂർ സെന്റ്‌ സ്‌റ്റീഫൻസ്‌ കോളജിൽ മലയാളം അധ്യാപകൻ. 1993 മുതൽ മലയാളവിഭാഗം മേധാവി. 2002 മാർച്ചിൽ വിരമിച്ചു. ദശാന്തരം, ദിനവൃത്താന്തം, മുഴങ്ങുന്ന ചേങ്ങലകൾ, സമാഗമകൂടാരം എന്നീ നോവലുകളും ഏതാനും ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യ ഃ റോസമ്മ. കോട്ടയം ബി.സി.എം. കോളജിൽ ഫിസിക്‌സ്‌ വിഭാഗത്തിൽ അധ്യാപിക.

മക്കൾ ഃ പ്രതീക്ഷ, അജൻ.

വിലാസം

പ്രാലേൽ

എസ്‌.എച്ച്‌. മൗണ്ട്‌

കോട്ടയം - 686 006.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited