Nov 19 02:29:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എസ്‌.രവികുമാർ

കെ.എസ്‌.രവികുമാർ

ജനനം 1957 നവംബറിൽ. അച്‌ഛൻ കെ.ശിവരാമപിളള. അമ്മ എൻ.മാധവിയമ്മ. മലയാളത്തിൽ പി.എച്ച്‌.ഡി. ബിരുദം. കോളജ്‌ അദ്ധ്യാപകനും സാഹിത്യ നിരൂപകനും. ഏഷ്യാനെറ്റിൽ ‘വായനശാല’ പംക്തിയുടെ അവതാരകൻ.

ഭാര്യഃ ഗീത. മക്കൾഃ അഭിജിത്‌, അരവിന്ദ്‌.

വിലാസം

എ-45,

ശ്രീരംഗം ലെയ്‌ൻ,

ശാസ്‌തമംഗലം,

തിരുവനന്തപുരം - 695 010.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited