Nov 16 23:13:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കണ്ണൻകുട്ടി

പി.കണ്ണൻകുട്ടി

പാലക്കാട്‌ ജില്ലയിലെ പരുത്തിപ്പുളളിയിൽ ജനിച്ചു. മുംബൈ യൂനിവേഴ്‌സിറ്റിയിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിലും സൈക്കോളജിയിലും ഓണേഴ്‌സ്‌ ബിരുദം. 2002 മാർച്ചിൽ ഏഷ്യാനെറ്റ്‌ റേഡിയോ അറ്റ്‌ലസ്‌ ജ്വല്ലറിയുമായി ചേർന്ന്‌ ഗൾഫിലെ എഴുത്തുകാർക്കു മാത്രമായി നടത്തിയ സാഹിത്യമത്സരത്തിൽ ‘പ്ലാറ്റ്‌ ഫോം നമ്പർ 2’ എന്ന നാടകത്തിന്‌ ഒന്നാം സമ്മാനം. ഇപ്പോൾ ദുബായിലെ എമിറേറ്റ്‌സ്‌ ടെലികമ്യൂണിക്കേഷൻ കോർപ്പറേഷനിൽ ഉദ്യോഗസ്ഥൻ.

വിലാസം

‘നീരജം’,

രാം നഗർ,

വടക്കന്തറ,

പാലക്കാട്‌ - 678 012


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited