Sep 20 18:48:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഐ.സി.പി. നമ്പൂതിരി

ഐ.സി.പി. നമ്പൂതിരി

ഷൊർണ്ണൂരിനടുത്ത്‌ ചളവറയിൽ (ഇട്ടിയാമ്പറമ്പത്തില്ലത്ത്‌) 1910 സെപ്‌തംബർ 9-ന്‌ ജനിച്ചു. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. 1935 -ൽ ഷൊർണ്ണൂരിൽനിന്ന്‌ പ്രസിദ്ധീകരിച്ച പ്രഭാതം പത്രത്തിന്റെ പ്രിന്ററും പബ്ലിഷറും. 2001 മെയ്‌ 27ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited