|
|
എം. നന്ദകുമാർ
എം. നന്ദകുമാർ
1966-ൽ പാലക്കാട് ജില്ലയിലെ മംഗലംകുന്നിൽ ജനിച്ചു. പാലക്കാട് എൻ.എസ്.എസ്.എൻജിനീയറിങ്ങ് കോളജിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബി.ടെക്.ബിരുദം. ഇപ്പോൾ ടാൻസാനിയയിൽ ഒരു ഇന്റർനെറ്റ് സർവീസിൽ സിസ്റ്റംസ് അഡ്മിനിസ്ട്രേറ്റർ.
വിലാസം
പി.ഒ. ബോക്സ് 896,
മൊറൊഗൊറൊ റോഡ്,
ടാൻസാനിയ.
|
|
|