Sep 26 20:25:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സന്തോഷ്‌ ഏച്ചിക്കാനം

സന്തോഷ്‌ ഏച്ചിക്കാനം

1971-ൽ കാസർഗോഡ്‌ ജില്ലയിൽ ജനിച്ചു. മലയാളസാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദം. കേരള പ്രസ്‌ അക്കാദമിയിൽ നിന്ന്‌ ജേർണലിസം ആന്റ്‌ കമ്മ്യൂണിക്കേഷനിൽ പി.ജി.ഡിപ്ലോമ. കഥയ്‌ക്ക്‌ പ്രവാസി ബഷീർ പുരസ്‌കാരം, കാരൂർ ജന്മശതാബ്‌ദി അവാർഡ്‌, വി.പി.ശിവകുമാർ സ്‌മാരക കേളി അവാർഡ്‌, അങ്കണം ഇ.പി. സുഷമ എൻഡോവ്‌മെന്റ്‌ എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങൾ.

വിലാസം

ഏച്ചിക്കാനം പി.ഒ.,

കാസർഗോഡ്‌ - 671 531.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited