Nov 17 01:40:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രേഖ.കെ

രേഖ.കെ

1975-ൽ ഇരിങ്ങാലക്കുട വെളളാനിയിൽ ജനിച്ചു. മാതൃഭൂമി, ഗൃഹലക്ഷ്‌മി കഥാമത്സരങ്ങളിൽ സമ്മാനാർഹയായിട്ടുണ്ട്‌. മികച്ച കഥയ്‌ക്കുളള രാജലക്ഷ്‌മി പുരസ്‌കാരം, കലാലയ കഥയ്‌ക്കുളള മുട്ടത്തു വർക്കി അവാർഡ്‌ എന്നിവ നേടി. ഇപ്പോൾ മലയാള മനോരമ കോട്ടയം യൂണിറ്റിൽ സബ്‌ എഡിറ്റർ.

വിലാസം

മലയാള മനോരമ,

കോട്ടയം - 686 001.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited