Nov 17 11:53:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇന്ദുചൂഡൻ കിഴക്കേടം

ഇന്ദുചൂഡൻ കിഴക്കേടം

ജനനം 1952-ൽ. അച്‌ഛൻഃ കൃഷ്‌ണൻ നമ്പൂതിരി. അമ്മഃ ശാരദാദേവി. വിദ്യാഭ്യാസംഃ എം.എ., സി.എ.ഐ.ഐ.ബി. ജോലി ഫെഡറൽ ബാങ്കിൽ. ഇപ്പോൾ പെരുമ്പാവൂർ ശാഖയിൽ. ആദ്യരചന 1974-ലെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ വിഷുപ്പതിപ്പിൽ. കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ചെറുകഥയ്‌ക്ക്‌ സമ്മാനം. ആനുകാലികങ്ങളിൽ കഥകൾ എഴുതുന്നു. ആദ്യ കഥാസമാഹാരം പ്രാവുകളുടെ ഫ്രെഡ്‌ഡി 1998-ൽ പ്രസിദ്ധപ്പെടുത്തി.

ഭാര്യഃ ഷീല. മക്കൾഃ അഖില, നന്ദന.

വിലാസം

കിഴക്കേടത്തു മന,

കോടനാട്‌ പി.ഒ.

എറണാകുളം - 683 544


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited