Sep 19 22:30:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാമചന്ദ്രൻ

രാമചന്ദ്രൻ

1960 സെപ്‌റ്റംബർ 20-നു തൃപ്പൂണത്തുറയിൽ ജനിച്ചു. തേവര സേക്രഡ്‌ ഹാർട്ട്‌ കോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ പഠിച്ചു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം. മലയാള മനോരമയിൽ സ്‌പെഷൽ കറസ്‌പോണ്ടന്റ്‌ ആയിരുന്നു. ദ്‌ വീക്ക്‌ വാരികയുടെ ന്യൂസ്‌ എഡിറ്ററും. ഇപ്പോൾ മംഗളം ഡെപ്യൂട്ടി എഡിറ്റർ.

വിലാസം

സരസ്വതിനിലയം,

ശങ്കർ നഗർ,

കണ്ണാടിക്കാട്‌,

മരട്‌ പി.ഒ.

എറണാകുളം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited