Sep 23 03:59:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിമലാ രാജകൃഷ്‌ണൻ

വിമലാ രാജകൃഷ്‌ണൻ

1950-ൽ കൊല്ലത്ത്‌ ജനിച്ചു. പ്രസിദ്ധ വ്യവസായിയും പത്രമുടമയുമായിരുന്ന ആർ.കൃഷ്‌ണസ്വാമിയുടെ പുത്രി. കൊല്ലം സെന്റ്‌ ജോസഫ്‌ ഗേൾസ്‌ ഹൈസ്‌കൂൾ, ശ്രീനാരായണ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കുങ്കുമം, മഹിളാരത്നം, ജ്യോതിഷരത്‌നം, നാന എന്നീ പ്രസീദ്ധീകരണങ്ങളുടെ പത്രാധിപ. സോവിയറ്റ്‌ യൂണിയൻ, സിംഗപ്പൂർ തുടങ്ങി നിരവധി വിദേശരാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്‌. ‘സോഷ്യലിസത്തിന്റെ നാട്ടിൽ പന്ത്രണ്ട്‌ ദിനങ്ങൾ’ എന്ന യാത്രാവിവരണഗ്രന്ഥത്തിന്‌ 1986-ലെ സോവിയറ്റ്‌ ലാൻഡ്‌ നെഹ്രു അവാർഡ്‌ ലഭിച്ചു. 1995-ൽ ‘കണ്ണീർപ്പൂക്കൾ’ എന്ന ലഘുലേഖന സമാഹാരം പ്രസിദ്ധീകരിച്ചു. കേരളശബ്‌ദം ഗ്രൂപ്പ്‌ പ്രസിദ്ധീകരണങ്ങളുടെ മാനേജിങ്ങ്‌ എഡിറ്റർ ഡോ.ബി.എ.രാജകൃഷ്‌ണനാണ്‌ ഭർത്താവ്‌.

മക്കൾഃ മധു ആർ.ബാലകൃഷ്‌ണൻ, ശ്രീവിദ്യ, ലക്ഷ്‌മിപ്രിയ.

വിലാസം

‘ആർ.കെ.’,

ലക്ഷ്‌മിനട,

കൊല്ലം -691 013.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited