Sep 19 16:02:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ബി. ഇക്‌ബാൽ

ഡോ. ബി. ഇക്‌ബാൽ

1947ൽ ചങ്ങനാശ്ശേരിയിൽ ജനിച്ചു. കോട്ടയം-തിരുവനന്തപുരം-കോഴിക്കോട്‌ മെഡിക്കൽ കോളേജുകളിൽ ന്യൂറോസർജനായി സേവനമനുഷ്‌ഠിച്ചു. 200 മുതൽ 2004വരെ കേരള സർവകലാശലാ വൈസ്‌ ചാൻസലർ. നിരോധിച്ച മരുന്നുകൾ-നിരോധിക്കേണ്ട മരുന്നുകൾ-അവശ്യമരുന്നുകൾ, ജനകീയ ഔഷധത്തിനു വേണ്ടി, എല്ലാവർക്കും ആരോഗ്യം ഇന്ന്‌, ഹാത്തി കമ്മറ്റി, ഒരു പതിറ്റാണ്ടിനുശേഷം (എഡിറ്റർ), Decade of the Brain (Editor[ Science for Social Revolution (with Dr. Thomas Issac) തുടങ്ങിയവ കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited