Sep 26 12:17:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സോഫിയ ഹമീദ്‌

 

By the same author


സോഫിയ ഹമീദ്‌

ആലുവാ തായിക്കാട്ടുകരയിൽ ജനനം. പിതാവ്‌ഃ കെ.എം.കാദർപിളള, മാതാവ്‌ഃ എം.ബി. പാത്തു. ആലുവാ യു.സി.കോളേജ്‌, എറണാകുളം മഹാരാജാസ്‌, ഗവ.ലോ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മഹിളാചന്ദ്രിക കഥാ അവാർഡ്‌ 2000-നേടി. കഥകളും കവിതകളും എഴുതാറുണ്ട്‌.

ഭർത്താവ്‌ ഃ അബ്‌ദുൽ ഹമീദ്‌

മക്കൾ ഃ അബിനു, യമീന

വിലാസം

പൂവത്തുങ്കൽ,

മഹിളാലയം,

തോട്ടുമുഖം,

ആലുവാ-5.

---

പി.ബി.നം.73050,

അബുദാബി,

യു.എ.ഇ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited