Nov 16 13:54:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.എസ്‌.ഖാണ്‌ഡേക്കർ

വി.എസ്‌.ഖാണ്‌ഡേക്കർ

1898 ജനുവരി 19-ന്‌ മഹാരാഷ്‌ട്രയിലെ സാംഗ്ലിയിൽ ജനിച്ചു. ഹൈസ്‌ക്കൂൾ അദ്ധ്യാപകനായിരുന്നു. 15 ചലച്ചിത്രങ്ങൾക്ക്‌ തിരക്കഥയും രണ്ടെണ്ണത്തിന്‌ സംഭാഷണവുമെഴുതി. കഥാസമാഹാരങ്ങൾ, തർജമകൾ, രൂപകകഥകൾ, ലഘൂപന്യാസങ്ങൾ, നിരൂപണം, നോവൽ എന്നീ മേഖലകളിലായി നൂറോളം കൃതികൾ. 1960-ൽ യയാതിക്ക്‌ സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും പത്‌മഭൂഷൺ ബഹുമതിയും ലഭിച്ചിട്ടുണ്ട്‌. 1974-ൽ ജ്ഞാനപീഠം. 1976 സെപ്‌റ്റംബർ 2-ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited