Sep 25 00:57:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.എൽ.ജോസ്‌

സി.എൽ.ജോസ്‌

ധാർമ്മിക മൂല്യങ്ങൾക്കു പ്രാധാന്യം നൽകി രചന നിർവഹിക്കുന്ന പ്രശസ്‌ത നാടകകൃത്ത്‌. 1932 ഏപ്രിൽ 4-ന്‌ തൃശൂരിൽ ജനിച്ചു. 1956-ൽ ആദ്യകൃതിയായ ‘മാനം തെളിഞ്ഞു’ പ്രസിദ്ധപ്പെടുത്തി. മലയാള നാടകവേദിക്കു നൽകിയ സമഗ്രസംഭാവനയ്‌ക്കുളള സംസ്ഥാന അവാർഡ്‌, കേരള സാഹിത്യ അക്കാദമി അവാർഡ്‌ അടക്കം ഒട്ടനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. സമ്പൂർണ്ണ നാടകങ്ങളും സമാഹാരങ്ങളുമായി 46-ഓളം കൃതികൾ. ആത്മകഥഃ നാടകത്തിന്റെ കാണാപ്പുറങ്ങൾ. ഏതാനും നാടകങ്ങൾ ആകാശവാണി ദേശീയ പരിപാടിയിൽ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. മൂന്നു നാടകകൃതികൾ ചലച്ചിത്രങ്ങളായി. കേരള സംഗീതനാടക അക്കാദമി വൈസ്‌ ചെയർമാനും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയുടെ ഫൈൻ ആർട്ട്‌സ്‌ ഫാക്കൽറ്റി അംഗവുമായിരുന്നു.

ഭാര്യ ഃ ലിസി

മക്കൾഃ ഷേളി, തങ്കച്ചൻ, ഡെയ്‌സൻ.

വിലാസം

ചക്കാലയ്‌ക്കൽ,

ലൂർദ്‌പുരം,

തൃശൂർ -5.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited