Nov 18 17:23:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വേണു.ജി.

വേണു.ജി.

1945-ൽ ജനിച്ചു. അച്‌ഛൻഃ ചിറ്റൂർ ഗോപാലൻനായർ. അമ്മഃ വി.സുമതിക്കുട്ടി അമ്മ.

1956-ൽ കഥകളി പഠനം ആരംഭിച്ചു. രണ്ടുവർഷത്തിനുശേഷം അരങ്ങേറ്റം. 1966 മുതൽ സർഗ്ഗാത്മകനൃത്തപഠനം. 1982-ൽ 37-​‍ാം വയസ്സിൽ കൂടിയാട്ടം അഭ്യസിക്കുകയും രണ്ടു വർഷത്തിനുശേഷം അരങ്ങേറ്റം നടത്തുകയും ചെയ്‌തു. കീരിക്കാട്ട്‌ ശങ്കരപ്പിളള, ഗുരു ഗോപിനാഥ്‌, ഗുരു ചെങ്ങന്നൂർ രാമൻപിളള, ഗുരു അമ്മന്നൂർ മാധവചാക്യാർ, ഗുരു അമ്മന്നൂർ പരമേശ്വരചാക്യാർ എന്നിവരാണ്‌ ഗുരുക്കൻമാർ. കഥകളിയിലെ കൈമുദ്രകൾ തുടങ്ങി പത്തോളം ഗ്രന്ഥങ്ങളുടെ കർത്താവ്‌.

കേരളസാഹിത്യ അക്കാദമി അവാർഡ്‌, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്‌ തുടങ്ങി അനേകം ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌. അനേകം വിദേശരാജ്യങ്ങളിൽ കലാപര്യടനം നടത്തി. ദി വേൾഡ്‌ തിയേറ്റർ പ്രൊജക്‌ടിന്റെ ഡയറക്‌ടർബോർഡ്‌ അംഗമായി 1997 മുതൽ പ്രവർത്തിക്കുന്നു.

ഭാര്യഃ നിർമ്മല പണിക്കർ. മകൾ ഃ കപില.

വിലാസം

നടനകൈരളി,

അമ്മന്നൂർ ചാക്യാർമഠം,

ഇരിങ്ങാലക്കുട,

തൃശൂർ - 680 121.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited