Sep 25 23:20:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹോമർ

 

By the same author


ഹോമർ

ലോകസാഹിത്യത്തിലെ ക്ലാസ്സിക്‌ പ്രതിഷ്‌ഠാപകരിൽ പ്രമുഖൻ. പ്രാചീനഗ്രീസിലെ ഇതിഹാസകാരൻ. അനശ്വരങ്ങളായ ഇലിയഡ്‌, ഒഡീസ്സി മഹാകാവ്യങ്ങളിലൂടെ കാലാതിവർത്തിയായി ആദരിക്കപ്പെടുന്നു. ഏഷ്യാഭൂഖണ്ഡത്തിലെ അയോണിയയാണ്‌ ഹോമറുടെ ജന്മദേശം. ബി.സി.എട്ടാം നൂറ്റാണ്ടായിരുന്നു ജീവത്‌ഘട്ടം. പ്രഥമമായി രചിച്ചത്‌ ഇലിയഡാണ്‌. പിന്നീട്‌ ഒഡീസ്സിയും. ക്രിയാത്‌മകചൈതന്യമുളള ‘പാട്ടുകാവ്യ’ങ്ങളാണിവ. പാശ്‌ചാത്യമായ എല്ലാ ആശയധാരകളെയും ഇവ തിരുത്തിക്കുറിച്ചു. യുവധീരനായ ഒഡീസസ്സിന്റെ, പാപഭരിതമായ ജീവിതത്തിനെതിരെയുളള പോരാട്ടമാണ്‌ ഒഡീസ്സി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited