Nov 21 19:09:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നൈനാൻ കോശി

നൈനാൻ കോശി

1934 ഫെബ്രുവരി 1നു ജനിച്ചു. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.ബിരുദം. കേരളത്തിലെ വിവിധ കോളജുകളിൽ ലക്‌ചറർ, പ്രൊഫസർ, ജനറൽ സെക്രട്ടറി, സ്‌റ്റുഡന്റ്‌ ക്രിസ്‌ത്യൻ മൂവ്‌മെന്റ്‌ ഒഫ്‌ ഇന്ത്യ, ഡയറക്‌ടർ ഇൻ ചാർജ്‌, എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെന്റർ ബാംഗ്‌ളൂർ; ഡയറക്‌ടർ, അന്താരാഷ്‌ട്രവിഭാഗം വേൾഡ്‌ കൗൺസിൽ ഓഫ്‌ ചർച്ചസ്‌, ജനീവ; വിസിറ്റിങ്ങ്‌ ഫാക്കൽട്ടി, നാഷനൽ ലോ സ്‌കൂൾ ഒഫ്‌ ഇന്ത്യ യൂനിവേഴ്‌സിറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു. സഭയും രാഷ്‌ട്രവും, ഇറാക്കിനുമേൽ, ആണവഭാരതംഃ വിനാശത്തിന്റെ വഴിയിൽ, ആഗോളവത്‌കരണത്തിന്റെ യുഗത്തിൽ തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്‌. സെറാംപൂർ സർവകലാശാലയിൽനിന്ന്‌ ദൈവശാസ്‌ത്രത്തിൽ ഓണറ്റി ഡോക്‌ടറേറ്റ്‌.

വിലാസം

4 എ.വിൽക്രസ്‌റ്റ്‌ പോയിന്റ്‌,

ഗോൾഫ്‌ ലിങ്ക്‌സ്‌ റോഡ്‌,

തിരുവനന്തപുരം - 695 041.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited