Sep 25 19:20:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആനന്ദ്‌ കാവാലം

ആനന്ദ്‌ കാവാലം

കുട്ടനാട്‌ കാവാലം കാരയിൽ ചാലയിലായ ഓലിക്കൽ ലക്ഷ്‌മിക്കുട്ടി അമ്മയുടെയും (ഡോ.കെ.അയ്യപ്പപ്പണിക്കരുടെ സഹോദരി) തലവടി നീരേറ്റുപുറത്ത്‌ ഭാസ്‌കരൻനായരുടെയും മകനായി 1963-ൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസം കന്യാകുമാരി ജില്ലയിൽ. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്ന്‌ ബി.എ.യും എം.എയും ബിരുദങ്ങൾ നേടി, 1989-ൽ അധ്യാപകനായി. മഞ്ചേരി, മട്ടന്നൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ എൻ.എസ്‌.എസ്‌. കോളജുകളിൽ ജോലിചെയ്‌തു. ഇപ്പോൾ ധനുവച്ചപുരം വി.ടി.എം. എൻ.എസ്‌.എസ്‌. കോളജിൽ അധ്യാപകനാണ്‌. ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും എഴുതാറുണ്ട്‌. ഏക സഹോദരൻ അമൃത്‌ലാൽ ഇന്ത്യൻ എക്‌സ്‌പ്രസ്സിൽ ലേഖകനാണ്‌.

ഭാര്യ ഃ ശ്രീജ. മകൻ ഃ ഹരിശങ്കർ.

വിലാസം

ഇംഗ്ലീഷ്‌ വിഭാഗം,

വി.ടി.എം.എൻ.എസ്‌.എസ്‌.കോളജ്‌,

ധനുവച്ചപുരം,

തിരുവനന്തപുരം ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited