Sep 21 06:10:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഷ്‌ടവൈദ്യൻ നാരായണൻ നമ്പൂതിരി

 


അഷ്‌ടവൈദ്യൻ നാരായണൻ നമ്പൂതിരി

1930 ഏപ്രിൽ 10ന്‌ ജനിച്ചു. അച്‌ഛൻഃ അഷ്‌ടവൈദ്യൻ വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി. അമ്മഃ ഉണ്ണിക്കാളി അന്തർജനം.

കോരല്ലൂർ കൃഷ്‌ണവാരിയർ, വൈശ്രവണത്ത്‌ രാമൻ നമ്പൂതിരി, വി.കെ.ആർ. തിരുമുല്‌പാട്‌, വിദ്വാൻ കലക്കത്ത്‌ രാമൻനമ്പ്യാർ എന്നിവരിൽനിന്നും സംസ്‌കൃതം, ആയുർവേദം ഇവയുടെ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചു. മുത്തച്‌ഛൻ വൈദ്യമഠം വലിയനാരായണൻ നമ്പൂതിരിയിൽനിന്ന്‌ ആയുർവേദത്തിൽ ഉപരിപഠനം. വൈദ്യമഠം വൈദ്യശാല ആൻഡ്‌ നഴ്‌സിങ്ങ്‌ഹോമിലെ മുഖ്യ ഫിസിഷ്യൻ.

ഭാര്യഃ ശാന്ത അന്തർജനം.

മക്കൾഃ നാരായണൻ, നീലകണ്‌ഠൻ, ഡോ.പ്രസന്ന, ലത, ഡോ. വാസുദേവൻ.

വിലാസംഃ

മേഴത്തൂർ

തൃത്താല

പാലക്കാട്‌ (ജില്ല)-679 534


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited