Nov 13 04:35:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹെർമൻ മെൽവിൽ

 

By the same author


ഹെർമൻ മെൽവിൽ

1819-ൽ ന്യൂയോർക്കിൽ ജനിച്ചു. എഴുപത്തിരണ്ടാം വയസ്സിൽ തികച്ചും അപ്രശസ്‌തനായി അന്നനഗരത്തിൽവെച്ച്‌ മരിച്ചു. പത്തൊമ്പതാം വയസ്സിൽ കപ്പൽവേലക്കാരനായി ജോലിക്കു ചേർന്ന മെൽവിൽ, ഇരുപത്തിയൊന്നു വർഷത്തോളം കച്ചവടക്കപ്പലുകളിലും തിമിംഗലവേട്ടക്കപ്പലുകളിലുമായി കഴിഞ്ഞു. പിന്നെ സാഹിത്യരചന തുടങ്ങി. മോബിഡിക്‌ ഉൾപ്പെടെ പ്രസിദ്ധീകരിച്ച കൃതികളെല്ലാം വൻ പരാജയമായി. മെൽവിലിന്റെ മരണത്തിനു മുപ്പതു വർഷത്തിനുശേഷം നോവലിന്റെ മഹത്ത്വം ലോകം തിരിച്ചറിഞ്ഞു. വിശ്വസാഹിത്യത്തിലെ ഏറ്റവും മഹത്തായ പത്തു നോവലുകളിൽ ഒന്നെന്ന സ്ഥാനം മോബിഡിക്കിനുണ്ട്‌. നാലു നോവലുകളും രണ്ടു യാത്രാവിവരണഗ്രന്ഥങ്ങളും ഒരു കവിതാസമാഹാരവും രചിച്ചിട്ടും തികച്ചും അറിയപ്പെടാത്തവനായി മരിച്ച മെൽവിലിന്റെ വിശ്വോത്തര ക്ലാസിക്കാണ്‌ മോബിഡിക്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited