Nov 18 02:45:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ജി. ബാബു

എം.ജി. ബാബു

സ്വദേശംഃ ചാലക്കുടി. അച്‌ഛൻഃ മുളേളാളി ഗോപാലൻ. അമ്മഃ ദേവകി.

വിദ്യാഭ്യാസ യോഗ്യതഃ എം.എ; എം.ഫിൽ. പഠനംഃ ഗവ.ബോയ്‌സ്‌ സ്‌കൂൾ ചാലക്കുടി, പനമ്പിളളി മെമ്മോറിയൽ ഗവഃകോളേജ്‌ ചാലക്കുടി, കേരളവർമ്മ കോളേജ്‌ തൃശൂർ, മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിലെ ഓറിയന്റൽ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌.

പത്രപ്രവർത്തകനായും, അധ്യാപകനായും ജോലി ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ അഡ്‌വർട്ടൈസിംഗ്‌ രംഗത്ത്‌.

ആദ്യത്തെ കഥാസമാഹാരം രോഗശാന്തി 1991-ൽ പ്രസിദ്ധപ്പെടുത്തി. കഥാസമാഹാരമായ കോഴിയെന്ന പക്ഷിയും, നാടകപഠനഗ്രന്ഥമായ സാത്താന്റെ മന്ത്രവെളിച്ചവുമാണ്‌ മറ്റ്‌ കൃതികൾ. രോഗശാന്തിക്ക്‌ 1991-ൽ അകം സാംസ്‌കാരിക വേദിയുടെ പുരസ്‌കാരം ലഭിച്ചു. അവിവാഹിതനാണ്‌.

വിലാസം

മുളേളാളി വീട്‌,

സുഭാഷ്‌ നഗർ,

ചാലക്കുടി - 680 307.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited