Sep 22 21:58:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌.ആർ. ലാൽ

എസ്‌.ആർ. ലാൽ

തിരുവനന്തപുരം ജില്ലയിലെ കോലിയക്കോട്‌ 1974 മേയ്‌ 29-ന്‌ ജനിച്ചു. അച്‌ഛൻ ആർ. സോമശേഖരൻ നായർ, അമ്മ സി.എ. രേണുകദേവീ. 2000-ത്തിലെ ചെറുകഥയ്‌ക്കുളള യുവസാഹിത്യ പുരസ്‌കാരം ലഭിച്ചു. കേരള സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ‘ഗ്രന്ഥലോകം’ മാസികയിൽ എഡിറ്റോറിയൽ അസിസ്‌റ്റന്റായി ജോലി ചെയ്യുന്നു. ‘ഭൂമിയിൽ നടക്കുന്നു’ ആദ്യസമാഹാരം.

വിലാസം

നിലയ്‌ക്കൽ ബംഗ്ലാവ,​‍്‌

കോലിയക്കോട്‌ പി.ഒ.

തിരുവനന്തപുരം - 695 607


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited