May 26 17:04:18 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വർക്കി പട്ടിമറ്റം

വർക്കി പട്ടിമറ്റം

1956-ൽ ജനിച്ചു. മദ്രാസ്‌ ഐ.ഐ.റ്റിയിൽ നിന്ന്‌ 1980-ൽ എം.ടെക്‌. ബിരുദം നേടി. ഇപ്പോൾ അമ്പലമുകളിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്‌.ഒ.സി.യിൽ കമ്പ്യൂട്ടർ&മാനേജ്‌മെന്റ്‌ സർവീസസ്‌ വിഭാഗം മേധാവി. ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലും ശാസ്‌ത്രലേഖന പരമ്പരകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസം

കുന്നത്തുകുടി,

പട്ടിമറ്റം പി.ഒ.

കിഴക്കമ്പലം,

എറണാകുളം - 683 562.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited