Sep 26 08:38:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇന്ദ്രബാബു

 

By the same author


ഇന്ദ്രബാബു

കൊല്ലം ജില്ലയിലെ പരിപ്പളളിയിൽ കടമ്പാട്ടുകോണം എന്ന ഗ്രാമത്തിൽ 1965 മേയ്‌ 24-ന്‌ ജനിച്ചു. പ്രഥമ കവിതാസമാഹാരമായ ‘സൂര്യന്റെ രാത്രി’ക്ക്‌ കുഞ്ചൻനമ്പ്യാർ അവാർഡും ചങ്ങമ്പുഴ സാഹിത്യ പുരസ്‌കാരവും ലഭിച്ചു. എൻ.എൻ.പിളളയുടെ നാടകങ്ങളെ മുൻനിർത്തിയുളള പ്രബന്ധത്തിന്‌ കേരള സർവകലാശാലയിൽ നിന്ന്‌ പി.എച്ച്‌.ഡി. ലഭിച്ചു. ഇപ്പോൾ കേരളകൗമുദി പത്രാധിപസമിതി അംഗമായി പ്രവർത്തിക്കുന്നു.

വിലാസം

ചെമ്പരത്തി,

കാക്കോട്‌ ലെയിൻ,

പേട്ട, തിരുവനന്തപുരം - 24.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited