Sep 25 08:32:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. മാത്യു ഏർത്തയിൽ

ഡോ. മാത്യു ഏർത്തയിൽ

ഈശോസഭാ വൈദികൻ. പൂന യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ സോഷ്യോളജിയിൽ പി.എച്ച്‌.ഡി. കോഴിക്കോട്‌ സോഷ്യോ റിലീജിയസ്‌ സെന്ററിന്റെ മുൻ ഡയറക്‌ടർ. ദീർഘകാലമായി മത്സ്യത്തൊഴിലാളി പ്രസ്ഥാനവുമായി ബന്ധമുണ്ട്‌. സാമൂഹികരംഗത്ത്‌ പരിശീലനങ്ങളും ഗവേഷണങ്ങളും നടത്തുന്ന ബാംഗ്ലൂരിലെ ഇൻഡ്യൻ സോഷ്യൽ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ട്രെയിനിങ്ങ്‌ കോ-ഓർഡിനേറ്ററാണ്‌ ഇപ്പോൾ.

വിലാസം

ഇൻഡ്യൻ സോഷ്യൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌,

24 ബെൻസൺ റോഡ്‌,

ബാംഗ്ലൂർ - 560 046.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited