Sep 21 17:40:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അലക്‌സാണ്ടർ ഡൂമാ

അലക്‌സാണ്ടർ ഡൂമാ

പത്തൊൻപതാം നൂറ്റാണ്ടിലെ അതിപ്രശസ്‌തരായ ഫ്രഞ്ചു നോവലിസ്‌റ്റുകളിൽ പ്രമുഖൻ. 1802 ജൂലൈ 24-നു ജനിച്ചു. ഒരു പുരോഹിതനിൽ നിന്നും ബാല്യകാല വിദ്യാഭ്യാസം നേടി. ജീവിതവൃത്തിക്കായി പതിനാലാം വയസ്സിൽ ഒരഭിഭാഷകന്റെ കീഴിൽ ചെറിയ ജോലി നേടി. പിൽക്കാലത്ത്‌ വക്കീൽ ഗുമസ്‌തപ്പണി ഉപേക്ഷിച്ച്‌, ഭാഗ്യപരീക്ഷണത്തിനായി പാരീസിലെത്തി. അവിടെ ഒരു റിക്കാർഡ്‌ കീപ്പറുടെ പണി സമ്പാദിക്കുകയും നാടകപ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്‌തു. നാടകങ്ങളും ചരിത്ര നോവലുകളും സാമൂഹ്യനോവലുകളും എഴുതി ശ്രദ്ധേയനായി. 1870 ഡിസംബർ 5-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited