Nov 15 20:51:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജയശ്രീ

 


ജയശ്രീ

സ്വദേശം എറണാകുളം. അമ്പത്തിയാറിൽ ജനനം. തോട്ടയ്‌ക്കാട്ട്‌ മാലതിയമ്മയുടെയും ആര്യഞ്ചേരി മഠത്തിൽ നീലകണ്‌ഠകർത്താവിന്റെയും മകൾ.

എറണാകുളം ഗവൺമെന്റ്‌ ഗേൾസ്‌ സ്‌കൂളിലും സെന്റ്‌ തെരേസാസ്‌, മഹാരാജാസ്‌ എന്നീ കോളജുകളിലുമായി വിദ്യാഭ്യാസം. ധനതത്ത്വശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദം. ഇപ്പോൾ യൂണിയൻ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ (റെയിൽവേ സ്‌റ്റേഷൻ റോഡ്‌ സെക്കന്തരബാദ്‌-25) ഉദ്യോഗം.

മേൽവിലാസംഃ

നമ്പർ 204

എസ്‌.എം.ആർ സർദാജ്‌ പ്ലാസാ,

സിഖ്‌ റോഡ്‌

സെക്കന്തരബാദ്‌, എ.പി. 500 009.

ഫോൺഃ 040-7819921


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited