Jun 25 16:12:06 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുമ ശിവദാസ്‌

 

By the same author


സുമ ശിവദാസ്‌

1944 നവംബർ 9-ന്‌ ജനിച്ചു. കേരള യൂനിവേഴ്‌സിറ്റിയിൽനിന്നും ബി.എഡ്‌.ബിരുദം. 1962-2000വരെ കുമാരനല്ലൂർ ദേവീവിലാസം ഹൈസ്‌കൂളിൽ അദ്ധ്യാപിക. ഹെഡ്‌മിസ്‌ട്രസായി റിട്ടയർ ചെയ്‌തു. പാചകകലയിൽ മുപ്പതോളം വർഷങ്ങളായി പഠനഗവേഷണങ്ങൾ നടത്തുകയും പാചകക്ലാസുകൾ എടുക്കുകയും ചെയ്യുന്നു.

ഭർത്താവ്‌ഃ പ്രൊഫ. എസ്‌.ശിവദാസ്‌.

മക്കൾഃ ദീപു, അപു.

വിലാസം

പ്രശാന്ത്‌,

അണ്ണാൻകുന്ന്‌,

കോട്ടയം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited